മനാമ. ബഹ്റൈൻ തലസ്ഥാനമായ മനാമയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെഎംസിസി ആസ്ഥാനത്ത് നോർകയുടെ സബ് സെന്റർ അനുവദിക്കണമെന്ന് കെഎംസിസി ബഹ്റൈൻ നിവേദനത്തിലൂടെ നോർക്ക രൂട്സ് വൈസ് ചെയർമാൻ പി രാമകൃഷ്ണനോട് ആവശ്യപ്പെട്ടു. കെഎംസിസി ആസ്ഥാനത്തു എത്തിച്ചേർന്ന പി. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം ഭാരവഹികൾ ഇന്ത്യൻ അംബാസിഡർ വിപുലുമായി കൂടികാഴ്ച്ച നടത്തി. ഇന്ത്യൻ എംബസിയിൽ നടന്ന കൂടികാഴ്ചയിൽ ഗ്യാൻവീർ സിങ് (കോൺസുലാർ- പൊളിറ്റികൽ ആന്റ് ഇൻഫർമേഷൻ), സെക്കന്റ് സെക്രെട്ടറി ബിന്ദു എൻ നായർ (ഇൻഫോ, കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ) എന്നിവർ സന്നിഹിതരായിരിന്നു.
ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടു വരികയാണെന്ന് അംബാസഡർ പറഞ്ഞു.ഇന്ത്യ-ഖത്തർ നയതന്ത്ര, വാണിജ്യ, സാംസ്കാരിക ബന്ധം സമൂഹത്തിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുവഹിയ്ക്കാൻ സാധിക്കും. ......
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ തുടർച്ചയായി 12-ാം വർഷവും ഐപിഎച്ച് ബുക്സ് സ്റ്റാൾ.ഈ വർഷം 600-ലധികം മലയാളം പുസ്തകങ്ങളാണ്
മേളയിലെ ഐപിഎച്ച്സ്റ്റാളിലുള്ളത്. ഐപിഎച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് പുറമേ, ഡിസി ബുക്സ്, മാതൃഭൂമി, പ്രദീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദർ ബുക്സ്, മാധ്യമം ബുക്സ്, യുവത ബുക്സ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ മലയാള പ്രസാധകരുടെ കൃതികൾ പവലിയനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അത്രേയകം, മരണവംശം, മരിയ വേറെയും മരിയ, ഒരു കാലം, അഗർത്ത തുടങ്ങിയ പ്രശസ്ത മലയാള നോവലുകളുടെ ശേഖരവും ലഭ്യമാണ്. ......
ദോഹ:2022 ലെ ഫിഫ ലോകകപ്പിന് ശേഷം സുസ്ഥിര ടൂറിസം കുതിച്ചുചാട്ടം സൃഷ്ടിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ വിജയിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഖത്തറിലെത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 5.1 ദശലക്ഷമായി ഉയർന്നു. ......
ദോഹ:ഗൾഫ് ഹാർട്ട് അസോസിയേഷൻ (GHA) ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (HMC) സഹകരിച്ച്നടത്തുന്ന 17-ാമത് ഗൾഫ് ഹാർട്ട് അസോസിയേഷൻ സമ്മേളനം നവംബർ 20 മുതൽ 22 വരെ ദോഹയിൽ നടക്കും.പ്രമുഖകാർഡിയോളജിസ്റ്റുകൾ, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾ, ഗവേഷകർ എന്നിവരെ ഒരുമിച്ച്കൊണ്ടുവരികയും കാർഡിയോളജി, കാർഡിയാക് കെയർ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വേദിയാകുംസമ്മേളനം. എച്ച്എംസിയിലെ ഇറ്റ്ഖാൻ ക്ലിനിക്കൽ സിമുലേഷൻ ആൻഡ് ഇന്നൊവേഷൻ സെന്ററിൽ നടക്കുന്നസമ്മേളനത്തിൽ
ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് വിലമതിക്കാനാവാത്ത പ്രായോഗിക അനുഭവവും പരിശീലനവും വാഗ്ദാനം ചെയ്യുന്നു. POCUS/ECHO വർക്ക്ഷോപ്പ്, ECMO കാനുലേഷൻ ആൻഡ് കെയർ വർക്ക്ഷോപ്പ്, ഹെമോഡൈനാമിക് വർക്ക്ഷോപ്പ് എന്നിവയും നടക്കും.പങ്കെടുക്കുന്നവരുടെ കഴിവുകളും അറിവും വർദ്ധിപ്പിക്കുന്നതിനാണ് വർക്ക്ഷോപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്
17-ാമത് ജിഎച്ച്എ കോൺഫറൻസ് ചെയർമാൻ ഡോ. ......